മലയാളിയെന്ന് വിളിച്ചു, രോഷമടക്കാനാകാതെ സായി പല്ലവി ചെയ്തത് | filmibeat Malayalam

2017-10-23 355

Sai Pallavi gets angry when a reporter called her a Malayali.

തെന്നിന്ത്യന്‍ സിനിമയുടെ തന്നെ താരമായി മാറുകയായിരുന്നു സായി പല്ലവി. കേവലം മൂന്ന് ചിത്രങ്ങളിലൂടെയാണ് താരത്തിന് ഈ പദവി ലഭിച്ചത്. മലയാളക്കരയില്‍ ലഭിച്ച പ്രശസ്തിയിലൂടെയാണ് താരത്തെ പലരും മലയാളിയെന്ന തരത്തില്‍ സംബോധന ചെയ്യാന്‍ കാരണമായത്. സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടിക്കിടയിലാണ് താരത്തെ മലയാളി എന്ന് വിശേഷിപ്പിച്ചത്. ഇത് ഇഷ്ടപ്പെടാതിരുന്ന താരം നീരസത്തോടെ മറുപടി നല്‍കുകയായിരുന്നു.